ദൂരം എത്രയായാലും, ഹൃദയം ഒരുമിച്ച്.
WhatsApp പോലെ, പക്ഷേ പൂർണ്ണമായും സ്വകാര്യം — നമ്മൾ ക്ഷണിക്കുന്നവർക്ക് മാത്രം. പുറത്തുള്ള ആർക്കും കയറാൻ പറ്റില്ല. സംസാരം, വിശേഷങ്ങൾ, പരിപാടികൾ, ഓർമ്മകൾ — എല്ലാം ഒരൊറ്റ ഇടത്ത്.
Text, ഫോട്ടോ, വീഡിയോ, വോയ്സ് മെസ്സേജ്, ലൊക്കേഷൻ — എല്ലാം ഒരുമിച്ച്. എളുപ്പം, വേഗം.
കുറച്ച് ദിവസം കണ്ടില്ലെങ്കിൽ, ഒറ്റ tap-ൽ AI നടന്നതെല്ലാം മലയാളത്തിൽ ചുരുക്കിത്തരും.
ജന്മദിനം, വിവാഹം, യാത്ര — calendar-ൽ. എല്ലാവർക്കും ഓർമ്മ കിട്ടും.
കാരണവർക്ക് പ്രത്യേക അധികാരം — അവരുടെ വാക്ക് എല്ലാവർക്കും മുകളിൽ പ്രത്യേകം കാണാം.
കുട്ടികൾക്ക് task കൊടുക്കാം, സമ്മാനം വാഗ്ദാനം ചെയ്യാം. കൊടുത്തില്ലെങ്കിൽ "ബാക്കി"!
ബഹ്‌റൈൻ & കേരളം സമയം ഒരുമിച്ച്. "അവിടെ ഇപ്പോൾ എത്ര മണി" — ഒറ്റ നോട്ടത്തിൽ.
വീട്ടിൽ നിന്ന് അകലെയാണെങ്കിലും, ഒരു കുടുംബമായി ഒരുമിച്ചിരിക്കാൻ ഒരിടം.
Play Store-ൽ നിന്ന് download വേണ്ട. ലിങ്ക് തുറന്ന്, ഒരു real ആപ്പ് പോലെ install ചെയ്യാം.
Phone-ന്റെ browser-ൽ chat.kunnummal.com തുറക്കുക.
Browser menu (⋮) → "Add to Home screen" അല്ലെങ്കിൽ "Install" → icon home screen-ൽ വരും.
Admin തന്ന username/email + password ഉപയോഗിച്ച് കയറുക.
ഇനി icon അമർത്തിയാൽ ഒരു real ആപ്പ് പോലെ തുറക്കും. കുടുംബവുമായി connect ആവുക!
എല്ലാം നിയന്ത്രിക്കാം — അംഗങ്ങളെ ചേർക്കാം, password reset ചെയ്യാം, logo മാറ്റാം.
വാപ്പിച്ചിക്കും ഉമ്മിച്ചിക്കും "ഉത്തരവ്" ഇടാനുള്ള പ്രത്യേക അധികാരം — അവരുടെ വാക്ക് മുകളിൽ.
സംസാരിക്കാം, ഫോട്ടോ/വീഡിയോ അയക്കാം, പരിപാടികൾ ഉണ്ടാക്കാം, task-ൽ പങ്കെടുക്കാം.
ഈ ആപ്പ് invite-only ആണ്. Admin ചേർക്കുന്നവർക്ക് മാത്രമേ കയറാൻ പറ്റൂ. പുറത്തുള്ളവർക്ക് signup ഓപ്ഷൻ ഇല്ല.
ഈ ലിങ്ക് phone-ൽ തുറന്ന് "Install" ചെയ്യുക. എല്ലാ കുടുംബാംഗങ്ങൾക്കും share ചെയ്യാം.